¡Sorpréndeme!

കോലിക്ക് നഷ്ടമായത് ഒരു പിങ്ക്ബോൾ സെഞ്ചുറി | Oneindia Malayalam

2020-12-17 18 Dailymotion

India vs Australia: Virat Kohli’s Love-Affair With Adelaide Continues, Slams His First Test Fifty of 2020

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കരിയറിലേക്കു മറ്റൊരു പോന്‍തൂവല്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരേ അഡ്‌ലെയ്ഡില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിലെ മികച്ച ഇന്നിങ്‌സോടെയാണ് പുതിയൊരു റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരില്‍ കുറിക്കപ്പെട്ടിരിക്കുന്നത്. വിദേശത്ത് പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ഫിഫ്റ്റി നേടിയ ആദ്യത്തെ താരമായി കോലി മാറിയിരിക്കുകയാണ്.